വിളത്തൂർ: പനങ്ങാട്ടുതൊടി പരേതനായ യൂസുഫ് കുട്ടി ഹാജിയുടെ മകൻ ഇബ്രാഹിം ഹാജി (70) നിര്യാതനായി. ഭാര്യ: കുഞ്ഞിമറിയ. മക്കൾ: ഷൈല (മജ്ലിസ് പുറമണ്ണൂർ അധ്യാപിക), ഷക്കീല (ദുബൈ), യൂനുസ് (ദുബൈ, ദയ കെ.എം.സി.സി വിളത്തൂർ ജനറൽ സെക്രട്ടറി), ഇല്ല്യാസ് (സൗദി). മരുമക്കൾ: ഫൈസൽ (പാലൂർ), അബ്ദുൽ ഗഫൂർ (ദുബൈ), നാദിയ, ഫസ്ന. സഹോദരങ്ങൾ: പ്രഫ. മൊയ്തീൻ കുട്ടി, ഖദീജ (മാളു), കുഞ്ഞിമുഹമ്മദ് (മാനുപ്പ), ഫാത്തിമക്കുട്ടി, സൈനബ, അൻവർ സാദത്ത്, പരേതനായ അബൂബക്കർ.