ഒറ്റപ്പാലം: അനങ്ങനടി കൊല്ലത്ത് വീട്ടിൽ പരേതനായ കുഞ്ഞലവി മുസ്ലിയാരുടെ ഭാര്യ പാത്തുമ്മ കുട്ടി (94) നിര്യാതയായി. മക്കൾ: മുഹമ്മദ് (റിട്ട. പ്രിൻസിപ്പൽ, ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൾ), യൂസഫ് (റിട്ട. അധ്യാപകൻ, മുണ്ടനാട്ടുകര എ.എൽ.പി സ്കൂൾ), ഫാത്തിമ, കദീജ, നബീസ, ഹംസ (റിട്ട. അധ്യാപകൻ കോതകുർശ്ശി എ.എം.എൽ.പി സ്കൂൾ), അബ്ദുസ്സലാം ( റിട്ട. പ്രധാനാധ്യാപകൻ കോതകുർശ്ശി എ.എം.എൽ.പി സ്കൂൾ), സുലൈഖ, ആസ്യ, പരേതയായ ആമിന. മരുമക്കൾ: നഫീസ (റിട്ട. അധ്യാപിക അനങ്ങനടി ഹൈസ്കൂൾ), യൂസഫ് വെട്ടത്തുകാട്ടിൽ (റിട്ട. ട്രെയിനിങ് ഓഫിസർ, എച്ച്.എ.എൽ നാസിക്), സുഹറാബി (റിട്ട. അധ്യാപിക, പാലക്കോട് യു.പി സ്കൂൾ), മുഹമ്മദ് മാനു, മുഹമ്മദ് ബാപ്പുട്ടി, മുഹമ്മദ്, സുമയ്യ, ആയിഷാബി (പ്രധാനാധ്യാപിക, പാലക്കോട് എ.എം.എൽ.പി സ്കൂൾ), അലി, സൈതലവി.