ആലത്തൂർ: തിരുവില്വാമലയിൽ താമസിക്കുന്ന ആലത്തൂർ മാളിക പറമ്പിൽ ജാഫർ (76) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റഫീഖ്, ജുമൈലത്ത്, ബദർനീസ, സജ്ന, സൈബുനീസ, സബീന, പരേതനായ യൂനുസ്. മരുമക്കൾ: ലൈല, സഫിയ, അബ്ദുൽ ജലീൽ, ശരീഫ്, റഷീദ്, നിയാസ്, മുഹമ്മദ് കാജ. സഹോദരങ്ങൾ: പരേതരായ യൂസുഫ്, ഉസ്മാൻ, കരീം, ശരീഫ. ഖബറടക്കം ബുധനാഴ്ച ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.