പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് കൊട്ടക്കുന്ന് പ്ലാച്ചിക്കാട്ടിൽ വേലായുധൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: രുക്മിണി, പ്രേമ, രാധാകൃഷ്ണൻ, വിജയൻ, പ്രകാശൻ (ആഫ്രിക്ക), കൃഷ്ണൻകുട്ടി. മരുമക്കൾ: ഭാസ്കരൻ, രാമചന്ദ്രൻ, ദീപ, രജനി, രംജിനി, ജയന്തി.