ആലത്തൂർ: തരൂർ നെല്ല് കുത്താംകുളം വിളാർക്കോട് വീട്ടിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യമാർ: റുഖിയ, ഖദീജ. മക്കൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ, റഹിം, നൗഷാദ്, മുജീബ്, ഇർഷാദ്, ശരീഫ. മരുമക്കൾ: ഷാജിത, ബീഫാത്തുമ്മ, സഫിയ, നസീറ, തസീമ, റസീന, സിദ്ദീഖ്.