ആലത്തൂർ: വാനൂർ മരുതൻകാട് രക്കത്ത് വീട്ടിൽ കെ. വാസു (87) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: പ്രേമ, ഉണ്ണികൃഷ്ണൻ, വസന്ത, സുമ, വേണു, ജ്യോതി, അനിത. മരുമക്കൾ: മണി, ഹരിത, വസന്തൻ, സുധ, പ്രസീത, സുരേഷ്. സഹോദരങ്ങൾ: വെള്ള, കാളി, കല്യാണി, പരേതരായ അപ്പു, നാരായണൻ, പൊന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.