ആലത്തൂർ: പുതിയങ്കം പുതുപ്പാളയത്ത് പരേതനായ കിട്ടയുടെ ഭാര്യ നാകു (73) നിര്യാതയായി. മക്കൾ: കണ്ണൻ, ചെല്ലൻ, ലക്ഷ്മി, മണികണ്ഠൻ, ബാബു, കാമാക്ഷി, അനു. മരുമക്കൾ: പൊന്നമ്മ, സരസ്വതി, രാമകൃഷ്ണൻ, സുജിത, ജയലക്ഷ്മി, ബിജു, പരേതനായ രാജു.