പാലക്കാട്: സുൽത്താൻപേട്ട പല്ലക്കാര തെരുവിൽ പരേതനായ നൂർ മുഹമ്മദിന്റെ ഭാര്യ പാത്ത്മുത്ത് (80) നിര്യാതയായി. മക്കൾ: യാക്കൂബ്, സുഹ്റ, അബു (സൗദിഅറേബ്യ), സൈറബാനു, താജ്. മരുമക്കൾ: അബ്ദുൽ കബീർ, മുഹമ്മദ്കുട്ടി, ബഷീർ, അയിഷ, സലീക്കത്ത്.