പട്ടാമ്പി: കവിയും പുരോഗമന കലാസാഹിത്യ പ്രവർത്തകനുമായ സൈതലവി തൃത്താല കൊപ്പം (59) നിര്യാതനായി. പുത്തംകുളം ഇടത്തോൾ പരേതരായ മൊയ്തുവിന്റെയും സാറയുടെയും മകനാണ്.
മക്കൾ: ഷെഫീഖ്, ഹുസ്നി മുബാറക്, ഷഫീറ, നിഷാദ്. മരുമക്കൾ: ബഷീർ, ജസ്ന. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുട്ടി, പോക്കർ, ഉമ്മർ, മൊയ്തീൻ കുട്ടി, ഖദീജ.