ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡിൽ ഉസ്സൻ കുഞ്ഞിമാനക്കത്ത് വിമുക്ത ഭടൻ പരേതനായ അബൂബക്കറിന്റെ ഭാര്യ പുലാത്തറക്കൽ ആയിഷക്കുട്ടി (85) നിര്യാതയായി. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. മക്കൾ: അക്ബർ, അമീർ, അസീം (മൂന്നുപേരും യു.എ.ഇ), ഫൈസൽ, പരേതനായ അഷ്റഫ്. മരുമക്കൾ: റഷീദ, ഷാജിത, സജ്ന, ഹസീന, ഷിംന. സഹോദരങ്ങൾ: നബീസ, ആസ്യ, സഫിയ്യ, മുഹമ്മദ് ബഷീർ, ഹമീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കച്ചേരികുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.