പട്ടാമ്പി: വലിയ പറമ്പിൽ കണ്ണന്റെ മകൻ ഹരീഷ് ചന്ദ്രൻ (77) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും കൊപ്പം മെനുഡ സ്വിമ്മിങ് അക്കാദമി സ്ഥാപകനുമാണ്. ഭാര്യ: പങ്കജാക്ഷി.മക്കൾ: നന്ദ്യ (അധ്യാപിക, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഹാർഡിയൻ (അധ്യാപകൻ, അൽ ഖുസാമ ഇന്റർനാഷനൽ സ്കൂൾ, ദമ്മാം), സ്റ്റബിൾ (അധ്യാപിക, സിൽവർ മൗണ്ട് സ്കൂൾ പെരിന്തൽമണ്ണ), ടർബു (ടി.ടി.ഇ, ഷൊർണൂർ). മരുമക്കൾ: ഹരിഹരൻ (റിട്ട. എയർഫോഴ്സ്, ഫെഡറൽ ബാങ്ക്, കോയമ്പത്തൂർ), നവീൻ (നോൾട്ട മാർക്കറ്റിങ്), ജിഷ (അധ്യാപിക), ശ്രുതി (അധ്യാപിക).