മണ്ണാർക്കാട്: മണ്ണാർക്കാട് പൊള്ളക്കുന്നൻ ഹംസക്കുട്ടി ഹാജി (93) നിര്യാതനായി. നെല്ലിപ്പുഴ മഹല്ല് മുതവല്ലിയായിരുന്നു. ഭാര്യ: പരേതയായ ഇയ്യാത്തു. മക്കൾ: സക്കീന, സുലയ്യ, മൈമൂന, റംല, അബ്ദുൽ ഖാദർ, സജർ, പരേതനായ റഫീഖ്. മരുമക്കൾ: ഹംസ, ഉണ്ണിമാൻ, ലത്തീഫ്, ബുഷറ, ജാസ്മിൻ, ആസ്യ, പരേതനായ ആലസ്സൻ കുട്ടി.