ആലത്തൂർ: ടൗണിൽ ഗേൾസ് സ്കൂൾപടിക്ക് സമീപം പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പാർവതി (79) നിര്യാതയായി. മക്കൾ: ഹരിദാസ് (നാഷണൽ സലൂൺ, ആലത്തൂർ), മോഹൻദാസ്, പുഷ്പലത, പരേതനായ ശ്രീകുമാർ. മരുമക്കൾ: പ്രമീള, ലത, ജനാർദനൻ, സുന്ദരി. സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, ശിവൻ, മുരളി, പ്രഭാകരൻ, രാധ, പാപ്പ.