ആമിനക്കുട്ടി ഹജ്ജുമ്മ
ആനക്കര: പള്ളിക്ക് സമീപം പടിഞ്ഞാക്കര കക്കിടിതൊടിവളപ്പിൽ കുഞ്ഞിമാൻ മുസ്ലിയാരുടെ ഭാര്യ ആമിനക്കുട്ടി ഹജ്ജുമ്മ (71) നിര്യാതയായി. മക്കൾ: ഫാത്തിമ, ഉമ്മുകുൽസു, റുഖിയ, സൈനബ, മുഹമ്മദ് ഖാസിം. മരുമക്കൾ: കുഞ്ഞഹമ്മദ്, അബൂബക്കർ, സൈനുദ്ദീൻ, റാഹില.