പാലക്കാട്: ഒലവക്കോട് പൂക്കാരത്തോട്ടം തോട്ടശ്ശേരി വീട്ടിൽ പരേതനായ അബ്ദു മൗലവിയുടെ ഭാര്യ ബിയ്യുമ്മ (80) നിര്യാതയായി. മക്കൾ: ഫാത്തിമ ടീച്ചർ, ഇബ്രാഹിം മാസ്റ്റർ, സുലൈമാൻ (പത്തിരിപ്പാല ഐ.ടി.ഐ പ്രിൻസിപ്പൽ), റഹ്മത്ത് ടീച്ചർ, യൂസഫ്, റഷീദ ടീച്ചർ (കല്ലടി ഹൈസ്കൂൾ, മണ്ണാർക്കാട്), മുഹമ്മദ് ഷരീഫ് (ഡെപ്യൂട്ടി തഹസിൽദാർ, കണ്ണൂർ). മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, ജമീല ടീച്ചർ, വഹീദ, ഹബീബ് റഹ്മാൻ (റിട്ട. സെയിൽ ടാക്സ് ഓഫിസർ), ഷാഹിന, ബഷീർ മാസ്റ്റർ, സീന.