ആനക്കര: ആലൂര് പരേതനായ മൂലടിയില്‍ രാമന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കള്‍: വത്സല, ബാലചന്ദ്രന്, വിജയകുമാര്‍, ഉഷ, സുരേഷ്, പ്രസന്നകുമാരി, സതീദേവി, രതി. മരുമക്കള്‍: ഗോപാലന്, ധര്മന്, അശോകന്, ഗണേശന്, അജിത, ഷീന, ദീപ.