കുമരനല്ലൂർ: കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ കായികാധ്യാപകൻ കരിമ്പനക്കൽ മൊയ്തുണ്ണി (88) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: സുലൈഖ, അഷ്റഫ്, ഫിറോസ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ), ഇഖ്ബാൽ, ആരിഫ, സലീന, ഷാനവാസ്, പരേതനായ നൗഷാദ്. മരുമക്കൾ: അബൂബക്കർ ചെമ്പുള്ളി, റാബിയ (അധ്യാപിക, അൻസാർ സ്കൂൾ പെരുമ്പിലാവ്), ഷമീന (അധ്യാപിക, ജി.എച്ച്.എസ്.എസ് കുമരനല്ലൂർ), സൽമ ജലീല (അധ്യാപിക, എം.ഐ സ്കൂൾ പൊന്നാനി), മുഹമ്മദലി ചേകനൂർ, അബ്ദുൽ ജലീൽ കൊഴിക്കര, ഹന്നത്ത് (അധ്യാപിക, എം.ഐ സ്കൂൾ പൊന്നാനി).