ആലത്തൂർ: മെയിൻ റോഡ് സവാബ് നഗറിൽ ഉസ്മാന്റെ ഭാര്യ എ.പി. നൂർജഹാൻ (75) നിര്യാതയായി. പിതാവ്: പരേതനായ എ.പി. അബ്ദുല്ല. മാതാവ്: വി.കെ. നഫീസ. മക്കൾ: സാജിദ, സുഹൈർ, ഖാസിം, റഷീദ, ഫൈസൽ. മരുമക്കൾ: അൻവറുദ്ദീൻ, ഷറീന, ജാസ്മിൻ, അബ്ബാസ് മൂപ്പൻ, ഫായിസ. സഹോദരങ്ങൾ: ഖമറുദ്ദീൻ, ഹുസൈൻ, ഐഷാബീവി, റുഖിയ, റഹ്മത്ത്, റംലഉസ്മാൻ (ആലത്തൂർ ഗ്രാമപഞ്ചായത്ത് അംഗം), ബൽഖീസ്, സാബിറ, നജ്മ, പരേതനായ ശരീഫ്.