പട്ടാമ്പി: മുതുതല വടക്കുമുറി മഞ്ചേരിക്കുന്നത്ത് മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആയിഷ, ആമിന, പൂമക്കുട്ടി, റജിബത്, ഹംസ, ഹനീഫ, സലാം, മുസ്തഫ, മരക്കാർ. മരുമക്കൾ: മരക്കാർ, സൈതാലി, വീരാൻ, റംല, സുഹറ, ഫാത്തിമക്കുട്ടി, സാബിറ, റുഖിയ.