വണ്ടാഴി: പുതുക്കുളം പറമ്പിൽ സുലൈഖ (87) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ് റാവുത്തർ. മക്കൾ: പരേതനായ മൻസൂർ മാസ്റ്റർ, ഷുക്കൂർ, നസീർ, സഹീദ, ഷെരീഫ്, താരീഹ്. മരുമക്കൾ: സാറാബി, സഹീദ, ഷഹർബാൻ, പി.എസ്. അബ്ദുൽ റഹ്മാൻ, സഹീദ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വണ്ടാഴി പുത്തൻപള്ളി ഖബർസ്ഥാനിൽ.