പുതുനഗരം: കട്ടയൻ തെരുവിൽ കെ.എം.എച്ച് മൻസിൽ പരേതനായ കുട്ടി ഹനീഫ റാവുത്തറുടെ ഭാര്യ ഹാജിറാ ബീവി (85) നിര്യാതയായി. മക്കൾ: മെഹബൂബ, ഉമ്മുസൽമ, ഫാരീസബീവി, മുഹമ്മദ് തമീം, മുഹമ്മദ് യൂസുഫ്, ഹബീബുല്ല, ജമാൽ മുഹമ്മദ്, നൂർജഹാൻ, സീനത്ത്, സാബിറ, പരേതരായ മുഹമ്മദ് സാലി, റഹ്മത്തുല്ല. മരുമക്കൾ: ഹബീബുല്ല, റഷീദ്, ഷംസുദ്ദീൻ, ദൗലത്ത്നീസ, സീനത്ത്, റഷീദ, സക്കീന, മുമീന, സൈനബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.