പട്ടാമ്പി: വെസ്റ്റ് കൈപ്പുറം കോഴിക്കാട്ടില്‍ ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: മൂസ, ഹഫ്സത്ത്, ഷരീഫ്, നൗഷാദ്, ഹബീബ, ഷമീര്‍. മരുമക്കള്‍: ജുമൈല, പരേതനായ സെയ്താലിക്കുട്ടി, ഹാജറ, റസ്മിയ, അബ്ദുറഹ്മാന്, ഷാമില.