പുതുക്കോട്: കരിയക്കുന്ന് പൊത്തക്കാരവീട്ടിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ മൈമൂന ഉമ്മ (87) നിര്യാതയായി. മക്കൾ: സുബൈർ, അശ്റഫ്, റഹ്മത്ത്, സുബൈദ, ബദർ, ഫളൽ, ബൽക്കീസ്, ശരീഫ. മരുമക്കൾ: അബ്ദുറഹ്മാൻ, കബീർ, ഖാദർ, ഇസ്മാഈൽ, അലാവുദ്ദീൻ, സൗജത്ത്, നബീല, പരേതനായ മുഹമ്മദലി ജിന്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.