അലനല്ലൂർ: പടുവിൽകുന്നിലെ ഇരട്ടപുലാക്കൽ അബു ഹാജി (തുർക്കി അബു ഹാജി -63) നിര്യാതനായി. പടുവിൽക്കുന്ന് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ നാലകത്ത്. മക്കൾ: സക്കീർ, ശരീഫ്, സമദ്, സഫീറ, സാജിദ, നസീറ, സുഹറ, മുഹ്സിന. മരുമക്കൾ: റഹ്മത്ത് (വെട്ടത്തൂർ), തസ്നീം (മണ്ണാർമല), ജൗഹറ (പുത്തൂർ), അബ്ദു റഷീദ് ലത്തീഫി നറുക്കോട്ടിൽ, സൈഫുദ്ദീൻ നടകളത്തിൽ, റഊഫ് (വേങ്ങ), സാജിദ് ഏറാടൻ (ഉണ്ണിയാൽ), റിയാസ് (തിരുവിഴാംകുന്ന്).