വടക്കഞ്ചേരി: പ്രധാനി മണ്ണാംപറമ്പ് ആലുങ്കൽ പരേതനായ കുര്യന്റെ ഭാര്യ ഏലമ്മ (83) നിര്യാതയായി. കോട്ടയം കുരിനാട് നെടുമ്പാറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: അഡ്വ. ജോസഫ്, ആലീസ്, ചിന്നമ്മ, സിസ്റ്റർ ബ്രൈറ്റി (പല്ലിശ്ശേരി തൃശൂർ), അഡ്വ. ജോർജുകുട്ടി, ട്രീസമ്മ, സജി, സിജി, ലിയ. മരുമക്കൾ: ഗില്ലി, ജോസ്, മാത്യുക്കുട്ടി, സ്വപ്ന, അവറാച്ചൻ, ദീപ, ജോബ്, ഷെറിൻ.