ആലത്തൂർ: വെങ്ങന്നൂർ കാടാങ്കോട്ടിൽ യൂസുഫ് (73) നിര്യാതനായി. ഭാര്യ: മഹബൂബ. മക്കൾ: ഹബീബ്, സുഹറ, ഷക്കീർ, ഷൗക്കത്ത് അലി (ദുബൈ), ഷമീർ, റംല, ഷമീന, ഷക്കീന. മരുമക്കൾ: ഹസീന, റഷീദ, സഫിയ, ആഷിദ, നാസർ, ഇസ്മായിൽ, ഇസ്മായിൽ, ഇസ്ഹാഖ്.