പുതുനഗരം: സൗത്ത് സ്ട്രീറ്റിൽ പുറക്കാട് വീട്ടിൽ അബ്ദുൽ ഖാദർ (ചെല്ലാ റാവുത്തർ - 88) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഖദീജ, ഷാജിത, ആയിഷ, അബൂ താഹിർ, സലീം ബാബു. മരുമക്കൾ: സക്കീർ ഹുസൈൻ, അമാനുല്ല, മുഹമ്മദ് ഹാരിഷ്, ഹസീന, സീനത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഹനഫി പള്ളി ഖബർസ്ഥാനിൽ.