കല്ലടിക്കോട്: ചിങ്ങത്തുപറമ്പിൽ രാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ചി. മക്കൾ: രുക്മിണി, ചന്ദ്രൻ, ശാന്ത, സരോജിനി, സത്യഭാമ, പ്രസന്ന, ഉണ്ണികൃഷ്ണൻ, ബിന്ദു. മരുമക്കൾ: ഉഷ, പരമേശ്വരൻ, മണി, വേലുണ്ണി, ആണ്ടവൻ, ഗീത, ബ്രഹ്മാനന്ദൻ, നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഐവർമഠത്തിൽ.