വടക്കഞ്ചേരി: കുനിശ്ശേരി തച്ചാംപൊറ്റ മോഹാമിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: ശ്രീധരൻ, പങ്കജം, ഉണ്ണിക്കുട്ടൻ, ലീലാവതി, ഗോപിനാഥൻ. മരുമക്കൾ: രാമചന്ദ്രൻ, ഇന്ദിര, ശ്രീധരൻ, സീമ, സുനില, പരേതനായ വിശ്വനാഥൻ.