പുതുക്കോട്: തെക്കേപ്പൊറ്റ ചേറുംകോട്ടിൽ വീട്ടിൽ സി. ബാലൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സുമതി അമ്മ. മക്കൾ: സേതുമാധവൻ, ബാബുരാജ്, ജയചന്ദ്രൻ (അക്ഷയ സെന്റർ, പുതുക്കോട്). മരുമക്കൾ: ശ്രീജ (അധ്യാപിക, സർവജന ഹൈസ്കൂൾ, പുതുക്കോട്), ഉഷ, രജിത. സഹോദരങ്ങൾ: രാധാകൃഷ്ണൻ, വേണുഗോപാൽ, ഓമന, രാമചന്ദ്രൻ, നളിനി, രമ, രവി, പരേതയായ ലീല. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.