കേരളശ്ശേരി: വടശ്ശേരി മേലെക്കളത്തിൽ തച്ചൻകോട്ടിൽ ഭാനുമതിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: മോഹനചന്ദ്രൻ, മനോന്മണീ, വേണുഗോപാലൻ, ലക്ഷ്മിക്കുട്ടി, പത്മാവതി, ശാന്തകുമാരി, പരേതയായ രാധാദേവി. മരുമക്കൾ: ഭാഗ്യലക്ഷ്മി, സേതുമാധവൻ, രാമചന്ദ്രൻ നായർ, ലത, ശശിധരൻ, സുരേന്ദ്രൻ, പരേതനായ രാജകുമാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വടശ്ശേരി ചെറുകര വീട്ടുവളപ്പിൽ.