അഗളി: അട്ടപ്പാടി ചിറ്റൂർ മിനർവ പുല്ലാട്ടുവീട്ടിൽ വാസു (83) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ലീലാമണി, ശോഭന, ഷാജി, മിനി, ഷൈലജ, സന്തോഷ് (‘മാധ്യമം’ അഗളി ലേഖകൻ), സതീഷ്. മരുമക്കൾ: കുര്യാക്കോസ്, വേണു, രജനി, പ്രകാശ്, മധുസൂദനൻ, സുനിത, ഉഷ.