ചിറ്റൂർ: വണ്ടിത്താവളം കൈതറവ് വീട്ടിൽ മീനാക്ഷി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണൻ. മക്കൾ: സരോജിനി, ദേവി, കനകം, സുഭദ്ര, ശ്രീകൃഷ്ണൻ, ഭാഗ്യരതി, സച്ചിദാനന്ദൻ, ഗീത, ലത. മരുമക്കൾ: മാണിക്കൻ, ശേഖരൻ, വേലായുധൻ, ശോഭന, ഭക്തവത്സൻ, ജയപ്രഭ, മദനമോഹനൻ, ജയപ്രകാശ്, പരേതനായ ആറുച്ചാമി.