വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല സെയ്തുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ബീയാത്തുമ്മ. മക്കൾ: മുഹമ്മദ് കാസിം, സുലൈമാൻ, സിദ്ദീക്ക്, നൗഷാദ്, റഫീക്ക്, പാരിജാൻ, നദീറ, ഉമൈബ. മരുമക്കൾ: യൂസഫ്, ഇസ്മയിൽ, ഇസ്മയിൽ, ഖദീജ, ഐഷ, സായിദ, റുബീന, ഷക്കീന.