കാരാകുർശ്ശി: വാഴമ്പുറം പുളിയങ്കോടൻ അബ്ദുല്ലക്കുട്ടി (75) നിര്യാതനായി.
മണ്ണാർക്കാട് താലൂക്ക് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, ശ്രീകൃഷ്ണപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ, എസ്.ടി.യു നിയോജക മണ്ഡലം പ്രസിഡന്റ്, കാരാകുർശ്ശി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 25 വർഷമായി വാഴമ്പുറം മഹല്ല് മുത്തവല്ലിയാണ്.
ഭാര്യ: സൈനബ. മക്കൾ: അശ്റഫ്, ഷാനവാസ്, മുംതാസ്, സീനത്ത്. മരുമക്കൾ: അലി, അബ്ദുറഹ്മാൻ, സമീറ അശറഫ്, ഷാഹിദ ഷാനവാസ്. സഹോദരങ്ങൾ: സൈനബ, അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, ഖദീജ, ആമിന, പരേതരായ ഫാത്തിമക്കുട്ടി, മുഹമ്മദ് കുട്ടി, ആയിശ.