അകത്തേത്തറ: മീരാ നിവാസിൽ കാട്ടേരി വീട്ടിൽ കൊങ്ങപ്പാടം ബാലാമണി നേത്യാർ (92) നിര്യാതയായി. ഹേമാംബിക ജെ.ബി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ രാഘവ വർമ. മാതാവ്: പരേതയായ രുഗ്മിണി നേത്യാർ. പിതാവ്: കെ.കെ. കുഞ്ചു. മക്കൾ: രാധാകൃഷ്ണൻ, വാസുദേവൻ, മണികണ്ഠൻ (ഇരുവരും മസ്കത്ത്), മീര, ഉദയഭാനു (കുവൈത്ത്), കേശവൻ (റിട്ട. എൻ.എസ്.എസ് ഹൈസ്കൂൾ), ജയകൃഷ്ണൻ (സി.പി.എം ലോക്കൽ സെക്രട്ടറി), കാളിദാസൻ, പരേതയായ ഉഷ. മരുമക്കൾ: ശാന്തകുമാരി, അംബുജാക്ഷി, വി.എൻ. മോഹനൻ (മുംബൈ), വി.പി. ശ്രീകുമാർ(റിട്ട. സുബേദാർ), പി. ഗീത (ഗവ. ഹൈസ്കൂൾ ഉമ്മിനി), എസ്.ഡി. റിഞ്ചു.
സഹോദരങ്ങൾ: പരേതരായ വിജയലക്ഷ്മി നേത്യാർ, രാധാമണി നേത്യാർ, ഭാസ്കര മേനോൻ, രാജഗോപാലൻ, അമ്മാളുക്കുട്ടി, കെ. രാമചന്ദ്രൻ (റിട്ട. ജില്ല ട്രഷറി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് അകത്തേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.