വടക്കഞ്ചേരി: മഞ്ഞപ്ര വലുപറമ്പ് നെല്ലാനിക്കാട് വീട്ടിൽ വള്ളിക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: സുരേഷ്ബാബു, രമേഷ്ബാബു, ദിനേഷ്ബാബു, ബിന്ദു, ലത, സുധ, രാജേഷ്. മരുമക്കൾ: സിന്ധു, വത്സല, അശ്വനി, കണ്ണദാസൻ, അപ്പുക്കുട്ടൻ, സുരേഷ്. സഹോദരങ്ങൾ: പരേതരായ മണി, സരോജിനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.