വടക്കഞ്ചേരി: പുതുക്കോട് പാട്ടോല പടിഞ്ഞാറെ വീട്ടിൽ കല്യാണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി എഴുത്തച്ഛൻ. മക്കൾ: രുഗ്മണി, നാരായണൻ, ദാമോദരൻ, പരമേശ്വരൻ, സത്യഭാമ, വേലായുധൻ, രാധ, പരേതരായ മുരളി, മണികണ്ഠൻ. മരുമക്കൾ: പ്രസന്ന, ജാനകി, ദീപിക, ജയ, ശ്രീദേവി, രാധാകൃഷ്ണൻ, ലത, അജയൻ, പരേതനായ രാജാമണി. സഹോദരൻ: നാരായണൻ.