പാലക്കാട്: പേഴുംകര ജമീല മൻസിൽ ജമീല (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: യൂസുഫ്, സലീം, നൗഷാദ്, ജറീന, സക്കീന, സഫിയ, ഹസീന. മരുമക്കൾ: ഉമ്മർ (പാറ), യൂസുഫ് (കുപ്പോട്), മുഹമ്മദ് റാഫി (കൊഴിഞ്ഞാമ്പാറ), ഷംസുദ്ദീൻ (പേഴുംകര), സൽമ, ഖമറുന്നിസ, അമീറ.