ആനക്കര: കുമ്പിടി പുറമതില്‍ശ്ശേരി താണിക്കലോടിയില് പരേതനായ മാധവന്നായരുടെ ഭാര്യ കാളി (95) നിര്യാതയായി. മക്കള്‍: ബാലന് (സി.പി.ഐ പുറമതില്‍ശ്ശേരി ബ്രാഞ്ച് മുന്‍ സെക്ര, പത്ര ഏജന്റ്), അശോക് കുമാർ (സി.പി.ഐ പുറമതില്‍ശ്ശേരി ബ്രാഞ്ച് സെക്ര, പത്ര ഏജന്റ്), കൃഷ്ണന്‍കുട്ടി, വിശ്വനാഥന്, പ്രസന്ന, സുമതി, ജ്യോതിലക്ഷ്മി.
മരുമക്കള്‍: വത്സല, ബിന്ദു, ഗോപിനാഥന്, ഷീജ, മണികണ്ഠന്, പരേതയായ ഗിരിജ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.