ആലത്തൂർ: ഇരട്ടക്കുളം കറുവട്ട നാല് സെന്റ് വീട്ടിൽ പരേതനായ തങ്ങൾ കുട്ടിയുടെ മകൻ ടി. ഷംസുദ്ദീൻ (56) നിര്യാതനായി. മാതാവ്: പരേതയായ പാത്ത് മുത്ത്. ഭാര്യ: റംലത്ത്. മക്കൾ: ഷറഫുദ്ദീൻ, ഷാഹിന, ഷമീന, സൈനുദ്ദീൻ, കമാലുദ്ദീൻ. മരുമക്കൾ: റഫീഖ്, ഖാജാഹുസൈൻ, ഷാബിറ. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, അബ്ദുസ്സലാം, ജലീൽ, മജീദ്, ജമീല.