പട്ടാമ്പി: ഓങ്ങല്ലൂർ പാറപ്പുറം പള്ളത്ത് കുറുഞ്ചാമയിൽ മുഹമ്മദ് (പോലക്കാരൻ കുഞ്ഞിമാൻ-80) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അലി, ആയിഷ, മുഹമ്മദ് മുസ്തഫ, അബൂബക്കർ സിദ്ദീഖ്, ഷക്കീല, ഉസ്മാൻ, ഫാറൂഖ്. മരുമക്കൾ: സുലൈഖ, വീരാൻകുട്ടി, ഷമീമ, റൈഹാനത്ത്, സുലൈമാൻ, ഷാഹിന, ഹസ്ന.