വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കരുവപ്പാടം റാബിയ മൻസിൽ പരേതനായ ഹമീദിന്റെ ഭാര്യ നബീസ (90) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഷൗക്കത്തലി, മൊയ്തീൻ, റഹ്മത്ത്, സുഹറ, താജ്, തൽഹത്ത്, സലീന. മരുമക്കൾ: റാബിയ, പാരിജാൻ, കബീർ, ഇബ്രാഹിം, അമാനുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് വടക്കഞ്ചേരി ശാഫി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.