പറളി: തേനൂർ വില്ലങ്ങാട്ടിൽ വി.പി. ശ്രീധരൻ (ശ്രീധരൻ മേസ്തിരി-96) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: സ്വർണകുമാരി, അനിതകുമാരി, റാണി, ജയപ്രകാശ്. മരുമക്കൾ: വിശ്വനാഥൻ, റീന, പരേതരായ രാമൻകുട്ടി, രാമചന്ദ്രൻ. സഹോദരങ്ങൾ: സോമബിംബാധരൻ, വാരിജോത്ഭവൻ, രത്നവിലാസിനി, ദാക്ഷായണി, കമലാക്ഷി, കമല, പരേതരായ മാധവൻ, നാരായണൻ, മീനാക്ഷി, വിശ്വംഭരൻ, സീതാഭാനു, ദേവരാജൻ, നാരായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ.