വൈലത്തൂര്‍: പൊന്മുണ്ടം കുളങ്ങര മൂത്താട്ട് അബു (60) നിര്യാതനായി. ഭാര്യ: നഫീസു. മക്കൾ: സാബിറ, റൈഹാനത്ത്, റസീന, മുബഷിർ. മരുമക്കൾ: സൈതലവി എന്ന ബാവ (പുതുപ്പറമ്പ്), അഷ്കർ (കുറുകത്താണി), ഉമ്മർ (താനാളൂർ), മൈമൂന (തലക്കടത്തൂർ). സഹോദരങ്ങൾ: യാഹു, അലീമ.