മഞ്ചേരി: സിറാജ് ദിനപത്രം മഞ്ചേരി ലേഖകൻ പട്ടർകുളത്ത് താമസിക്കുന്ന ഒ.എ. വഹാബ് (64) നിര്യാതനായി. പിതാവ്: പരേതനായ മഞ്ചേരി ഖാദി ഓവുങ്ങൽ അബ്ദുറഹ്മാൻ മുസ്ലിയാർ. ഭാര്യമാർ: റസിയ, പരേതയായ ഖദീജ. മക്കൾ: മർയം തനൂജ, അസീമു ഷാൻ ലത്തീഫി, നസീഫ്, ത്വാഹിർ അഫ്സാൻ (ജിദ്ദ), ത്വയ്യിബ്, സ്വഫ്വാൻ, സുബൈർ അമീൻ, താജുന്നിസ, തമന്ന, തൻവീർ യാസീൻ. മരുമക്കൾ: സിയാഉൽ ഹഖ് (പാപ്പിനിപ്പാറ), ഷാജഹാൻ (കൊണ്ടോട്ടി), മുസമ്മിൽ (പട്ടർകുളം), നുസ്രത്ത് (വാക്കേത്തൊടി), ലുബ്ന (കിടങ്ങഴി), ഷഹ്ല (കാവനൂർ), ഫെബിന ഷെറിൻ (കൂട്ടാവിൽ), ഫാത്തിമ സഹ്ല (മേലാക്കം), ഖദീജ നസ്റീൻ (തോട്ടക്കാട്). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ജബ്ബാർ, ഒ.എം.എ. സലാം, മൈമൂന, ആയിശ, ഹഫ്സത്ത്, സൗദ, പരേതരായ ഓവുങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ, അബ്ദുൽ അലി, ഹുസൈൻ.