കരുവാരകുണ്ട്: തരിശിലെ പരേതനായ ചൂരക്കുത്ത് മുഹമ്മദ് എന്ന ചെറിയാക്കയുടെ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കൾ: അബു, ഹംസ, ഉമ്മർ, ബാപ്പുട്ടി, അശ്റഫ്, സൈനബ, കുഞ്ഞാമിന, ഖദീജ. മരുമക്കൾ: നഫീസ (ഉച്ചാരക്കടവ്), ചുരുളിയമ്പാലി ഇണ്ണിപ്പാത്തു, ചക്കിങ്ങൽതൊടി കുഞ്ഞായിശ, ആലുങ്ങൽ സുബൈദ (വേങ്ങൂർ), ഖൈറുന്നിസ (ഉച്ചാരക്കടവ്), ഹസീന (വെട്ടത്തൂർ), പരേതരായ മമ്പാടൻ മൊയ്തീൻ ഹാജി, എൻ.കെ. അബ്ദുഹാജി, പടിപ്പുര ഹൈദർ ഹാജി.