അരീക്കോട്: ഉഗ്രപുരം സ്വദേശി പൈക്കാട്ട് രാമൻ ചെട്ടിയാർ (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: നാരായണൻ, രാധ, സതീദേവി (ശിശു വികസന വകുപ്പ്) ശോഭന (ആരോഗ്യ വകുപ്പ്), ഗീത, ഗണേശൻ, ജയരാജൻ (കെ.എസ്.ഇ.ബി), മിനിമോൾ (വ്യാവസായിക പരിശീലന വകുപ്പ്), ഉണ്ണികൃഷ്ണൻ (സാങ്കേതിക വിദ്യാഭ്യാസം). മരുമക്കൾ: ഭാസ്കരൻ, വേലായുധൻ, മനോഹരൻ, ഉണ്ണികൃഷ്ണൻ, പന്തളദാസൻ (ആരോഗ്യ വകുപ്പ്), സിന്ധു, കൃദീപ, രജില, ദിവ്യശ്രീ.