പള്ളിക്കല്‍: ജനകീയ ഡോക്ടറായിരുന്ന പുത്തൂര്‍പള്ളിക്കല്‍ സ്വദേശി പാലയില്‍ ചേലക്കോട്ട് അബ്ദുറഹിമാന് (ഡോ. പാലേരി ബാവ -72) നിര്യാതനായി.പുത്തൂര്‍പള്ളിക്കല്‍ ജുമാ മസ്ജിദ് മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: പി.സി. സാജിദ് (കാലിക്കറ്റ് സര്‍വകലാശാല), പി.സി. ജസീന (അധ്യാപിക- ഖത്തര്‍), പി.സി. സലീന (അധ്യാപിക, പീസ് സ്കൂള്‍ കോട്ടക്കല്‍), പി.സി. ജാഫിസ് (ഐ.ടി- ബംഗളുരൂ). മരുമക്കള്‍: സഫീര്‍ (ഖത്തര്‍), ഷിഹാബ് അലി (ദുബൈ), നിഷില സാജിദ് (വേങ്ങര), ഫാത്തിമ ഷെറിന് (വളവന്നൂര്‍). സഹോദരങ്ങള്‍: അഹമ്മദ്കുട്ടി, മൊയ്തു, റിട്ട. അധ്യാപകരായ പി.സി. മജീദ്, പി.സി. ഹമീദ്, നാസര്‍, ജാബിര്‍, ജമീല, ശരീഫ, സറീന, പരേതനായ പി.സി. സൈദാലിക്കുട്ടി.