പുളിക്കൽ: കരട്കണ്ടം ചെറുകുന്നൻ വീരാൻ ഹാജി (80) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യമാര്‍: സാജിദ, പരേതയായ ഫാത്തിമ. മക്കള്‍: ആരിഫ, നിഹ്മത്ത്, ഹാജറ, സുലൈഖ, മുഫീദ, ഫാത്തിമ മീരാന്‍. മരുമക്കൾ: ഫൈസൽ, അഹമ്മദ്, ഇമ്സാൻ, റഷീദ്, സലീം.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെവിട്ടാണിക്കുന്ന് ആലങ്ങാട് ഹസ്സൻ ജുമാമസ്ജിദിൽ.